വിരഹം വിരുന്നിനെത്തുന്ന പ്രവാസത്തിലും പ്രതീക്ഷയോടെ
വന്നണഞ്ഞീടുമൊ നീ എന്നരികിലെന്നെങ്കിലും .
എൻ കാൽപാടുകൾ തേടി അലഞിട്ടെന്തേ..... നിനക്കതിനു കഴിഞ്ഞില്ല
കാല ചക്ക്രത്തിന്റെ പൂക്കൾ ഓരോന്നായ്
കൊഴിയുമ്പോഴെങ്കിലും
നീ ഓർക്കണമായിരുന്നു
ഇഴയാൻ വിധിക്കപ്പെട്ടവനെ വിടെയാ കാൽപാടുകളെന്ന്........
എൻ കാൽപാടുകൾ തേടി അലഞിട്ടെന്തേ..... നിനക്കതിനു കഴിഞ്ഞില്ല
കാല ചക്ക്രത്തിന്റെ പൂക്കൾ ഓരോന്നായ്
കൊഴിയുമ്പോഴെങ്കിലും
നീ ഓർക്കണമായിരുന്നു
ഇഴയാൻ വിധിക്കപ്പെട്ടവനെ വിടെയാ കാൽപാടുകളെന്ന്........
Comments
Post a Comment