കാര്ഷി്ക വൃത്തിയെ പറ്റി സംസാരികുന്നതിനിടയില്‍ ഞാന്‍ ചോദിച്ചു ഇതില്‍ ആര്കൊക്കെ ഞാറ്റുവേല അറിയാം അപ്പോള്‍ ഒരുത്തന്‍ ചാടി എണീറ്റ്‌ എനിക്കറിയാം എന്ന് കൈ പോക്കികാണിച്ചു എന്റെപ മുഖം വിവര്ണ്മായി ഒരാളെങ്കിലും വളര്ന്നു വരുന്ന തലമുറയില്‍ പഴമയെ സ്നേഹികുന്നല്ലോ എന്നോര്ത്ത്ല പക്ഷെ അവന്റെണ ഉത്തരം കേട്ടു തകര്ന്നു പോയി എന്റെന ബാല്യം .....അതൊരു കിളിയല്ലേ .......
( ഞാറ്റുവേലകിളിയേ നീ പാട്ടുപാടിവരുമോ
കൊന്ന പൂത്ത വഴിയില്‍ പൂ എള്ളു മൂത്ത വയലില്‍
‍കാത്തു നില്പ്പൂള ഞാനീ മുത്തിലഞ്ഞി ചോട്ടില്‍
തനിയേഞാറ്റുവേലകിളിയേ നീ പാട്ടുപാടിവരുമോ....).ഈ പാട്ടെഴുതിയ ഒ എന്‍ വി കുറുപ്പിനെ മനസ്സില്‍ സ്മരിച്ചു പോയി......... ഇതൊരു സാങ്കല്പിക കഥയാണ്‌ കേട്ടോ ഇന്ന് ഭൂമി ചരമ ഗീതം പാടുമ്പോള്‍ വെറുതേ ഒരു ഓര്മണപെടുത്തല്‍

Comments