ഒരു പ്രവാസിയുടെ നൊസ്റ്റാള്ജി യ
അജ്മാന്‍ I S C യുടെ ആരവം 2017 സ്മരിനികയില്‍ വന്ന എന്‍റെ ഒരു ചെറു ലേഖനം
----------------------------------------------------------------------------------------------------------------
എത്ര വേഗമാണ് പ്രവാസത്തിന്റെര മനസ്സ് മാറികൊണ്ടിരികുന്നത് ?
ഗള്ഫിവന്റെ പശ്ചാത്തലത്തില്‍ നിന്ന് നോകുമ്പോള്‍ പലകാരണങ്ങലുണ്ടതിനു
ഒന്നാമത് തന്റെ് പ്രിയപെട്ടവരുടെ ഉയര്ച്ചോ കാണാന്‍ ആഗ്രഹികൊന്നൊരു മനസ്സ് പിന്നെ തന്റെത സ്വപ്നങ്ങള്ക്ക്ര നിറം കൊടുക്കാനുള്ള അതിയായ മോഹം അതിനൊപ്പം ഇന്ഫോനര്മേപഷന്‍ ടെക്നോളജിയുടെ കടന്നു വരവ്,
ആര്കുംത സമയമില്ലാത്ത സ്ഥിതി അതിനിടയില്‍ തസ്കരനെ പോലെ കടന്നു വന്ന സെല്ഫോ്ണ്‍ ഇതിനിടയില്‍ അന്ന്യം നിന്നുപോയ ഒരുപാട് കാര്യങ്ങള്‍
എന്നാല്‍ പ്രവാസം ഇന്നു കേരളത്തെ സംബന്ധിച്ചിടത്തോളെ സര്വ്വ പ്രധാനമാണ്.
എന്റെ എത്രയും പ്രിയപ്പെട്ട.... എന്ന സംബോധനയിലൂടെ തുടങ്ങുന്ന സ്നേഹത്തില്‍ പൊതിഞ്ഞ പ്രണയവുംപരിഭവങ്ങളും വീടിലെ ഇല്ലായ് മയുടെ യാധാര്ധ്യവും കുത്തിനിറച്ചൊരു കത്ത്. ഇന്നാ സ്ഥാനം വാട്സ് അപ്പിനും ഇന്റര്നെ്റ്റ് വോയ്പ്പ് കോളുകള്‍ക്ക് വഴിമാറിയെങ്കിലും രണ്ടാഴ്ച കാത്തിരുന്നു കിട്ടിയിരുന്ന ആകത്ത് വായിക്കുമ്പോഴുള്ള ഒരു സുഖം ഇന്നൊരു പ്രവാസിയുടെ മുഖത്തും ദര്ശി കാന്‍ക്കാന്‍ നമുക്ക് കഴിയില്ല, നാട്ടില്‍ നിന്നും ആരെങ്കിലും വരുമ്പോള്‍ കയ്യില്‍ കൂടുതലായി കാണുന്നത് ഇത്തരത്തിലുള്ള കത്തുകളായിരുന്നു നമ്മുടെ തൊട്ടടുത്ത കട്ടിലില്‍ കിടകുന്നവന്‍ അവന്റെമ വീട്ടില്‍ നിന്നുംവന്നകത്ത് വായിച്ചുവീട്ടിലെ പരാതികളും മക്കളുടെ കുസുര്ധിറകളുംഎല്ലാം മുറിയിലെ മറ്റുള്ളവോട് പങ്കു വെയ്ക്കുമായിരുന്നു ഇന്നത്തെ പ്രവാസിക്ക് ഒപ്പംതാമസിക്കുന്ന സഹമുറിയന്റെമ ശെരികുള്ള പേരുപോലുമാരിയാത്ത അവസ്ഥയാണ് ഇന്നതെല്ലാം അന്ന്യം നിന്നകാഴ്ചകള്‍, റൂമിലുള്ള കൂട്ടുകാര്‍ നാട്ടിലേക്ക് പുറപ്പെടുമ്പോള്‍ മറ്റുള്ള കൂടുകാര്‍ നല്കു്ന്ന കൊച്ചു കൊച്ചു സഹായങ്ങളും എല്ലാം ഒരു നൊസ്റ്റാള്ജി യയാണ് നാട്ടിലെ കൂട്ട്കുടുമ്പം അണുകുടുമ്പത്തിലേക്ക് വഴിമാറിയപ്പോള്‍ നമ്മള്‍ പ്രവാസികള്‍ നമ്മളിലേക്കു തന്നെ സ്വയം ഒതുങ്ങികൂടി പ്രദേശാനന്തരകേരളസമൂഹത്തിനുവേണ്ടിയുള്ള കൂട്ടായ ചിന്തയും പ്രവര്ത്ത്നവും ഇന്നിവിടെ അനിവാര്ര്യമാണ്. ഈ സാഹചര്യത്തില്‍ പ്രവാസി കൂട്ടായ്മക്ക് ഇന്നിവിടെ പ്രശക്തിയേറുന്നു അജ്മാന്‍ ഇന്ത്യന്‍ സോഷിയല്‍ സെന്റനര്‍ പതിനാലാം വാര്ഷിരകം ആഘോഷിക്കുന്ന ഈവേളയില്‍ കഴിഞ്ഞകാല പ്രവര്ത്തിനത്തെ അഭിനന്ദികുന്നതിനോടൊപ്പം ഇനിയും നല്ല പ്രവര്ത്തഴനങ്ങള്‍ കാഴ്ചവെക്കാന്‍ കഴിയട്ടെ എന്നാശംസിക്കുന്നു

https://youtu.be/9errYX0GypA
Comments
Post a Comment