Posts

Showing posts from 2017

വലിയുപ്പാടെ ചീരണി

കുട്ടികാലത്തെ നോമ്പുകാലം മനസ്സിന്‍റെ ഓര്‍മയില്‍ തെളിയുന്നത് മുറിയാതെ പെയ്യുന്ന മഴകാലമാണ് അന്നൊക്കെ ആകെ എടുക്കുന്ന നോമ്പ് ഇരുപത്തിയേഴാം രാവിന്‍റെ അന്ന് മാത്രമാണ് കാലത്ത് എണീറ്റാല്‍ തന്നെ കാണാം കുട്ടികള്‍ കയ്യിലൊരു പ്ലാസ്റിക് കവറുമായി വീടുകള്‍ തോറും സകാത്തിന് വേണ്ടി കയരിയിരങ്ങുന്ന കാഴ്ച എനിക്കും പോവാന്‍ മോഹമുണ്ടെങ്കിലും വലിയുപ്പാന്റെ ചൂരലിന്റെ രുചി നല്ലണം അറിയുന്നത് കൊണ്ട് അതിനു മുതിരാറില്ല വലിയുപ്പ എന്തെങ്കിലും ചില്ലറ പൈസ എനിക്ക് തന്നിട്ടേ പള്ളിയിലേക്ക് പോവൂ ഞങ്ങളുടെ വീട്ടില്‍ നിന്നും പത്തു കിലോമീറെര്‍ ദൂരെയുള്ള പള്ളിപാടം എന്ന സ്ഥലത്തെ പള്ളിയിലെ കതീബാണ് വലിയുപ്പ അന്ന് വലിയുപ്പാടെ മുഖത്തും നല്ല ഉല്‍ത്സാഹം കാണും കാരണം വലിയുപ്പാകും അന്ന് വല്ലതൊക്കെ കിട്ടും പള്ളിയില്‍ നിന്നും.  അടുപ്പില്‍ തിളകുന്ന ജീരക കഞ്ഞിയും അടുക്കളയില്‍ പലകയിലിരുന്നു പത്തിരി പരതുന്നതും നോമ്പുകലാതെ വൈകുന്നേര കാഴ്ചകളാണ് ആദ്യം ചുടുന്ന പത്തിരിക്ക് വേണ്ടി കാത്തിരികുംപോള്‍ ഉമ്മ പറയും ന്‍റെ കുട്ടി ഇവിടെ നിക്കണ്ട നോമ്പ് മുറിയും എന്ന് നോമ്പെടുത്ത വീമ്പു പറയാനും മത്സരികാനും എനികന്നു ആരും കൂടിനില്ലായിരുന്നു വിശപ്പിനു മുന്നില്‍

വിരഹം വിരുന്നിനെത്തുന്ന പ്രവാസത്തിലും പ്രതീക്ഷയോടെ

വന്നണഞ്ഞീടുമൊ നീ എന്നരികിലെന്നെങ്കിലും . എൻ കാൽപാടുകൾ തേടി അലഞിട്ടെന്തേ..... നിനക്കതിനു കഴിഞ്ഞില്ല കാല ചക്ക്രത്തിന്റെ പൂക്കൾ ഓരോന്നായ് കൊഴിയുമ്പോഴെങ്കിലും നീ ഓർക്കണമായിരുന്നു ഇഴയാൻ വിധിക്കപ്പെട്ടവനെ വിടെയാ കാൽപാടുകളെന്ന്........
കാര്ഷി്ക വൃത്തിയെ പറ്റി സംസാരികുന്നതിനിടയില്‍ ഞാന്‍ ചോദിച്ചു ഇതില്‍ ആര്കൊക്കെ ഞാറ്റുവേല അറിയാം അപ്പോള്‍ ഒരുത്തന്‍ ചാടി എണീറ്റ്‌ എനിക്കറിയാം എന്ന് കൈ പോക്കികാണിച്ചു എന്റെപ മുഖം വിവര്ണ്മായി ഒരാളെങ്കിലും വളര്ന്നു വരുന്ന തലമുറയില്‍ പഴമയെ സ്നേഹികുന്നല്ലോ എന്നോര്ത്ത്ല പക്ഷെ അവന്റെണ ഉത്തരം കേട്ടു തകര്ന്നു പോയി എന്റെന ബാല്യം .....അതൊരു കിളിയല്ലേ ....... ( ഞാറ്റുവേലകിളിയേ നീ പാട്ടുപാടിവരുമോ കൊന്ന പൂത്ത വഴിയില്‍ പൂ എള്ളു മൂത്ത വയലില്‍ ‍കാത്തു നില്പ്പൂള ഞാനീ മുത്തിലഞ്ഞി ചോട്ടില്‍ തനിയ േഞാറ്റുവേലകിളിയേ നീ പാട്ടുപാടിവരുമോ....).ഈ പാട്ടെഴുതിയ ഒ എന്‍ വി കുറുപ്പിനെ മനസ്സില്‍ സ്മരിച്ചു പോയി......... ഇതൊരു സാങ്കല്പിക കഥയാണ്‌ കേട്ടോ ഇന്ന് ഭൂമി ചരമ ഗീതം പാടുമ്പോള്‍ വെറുതേ ഒരു ഓര്മണപെടുത്തല്‍

ഒരു പ്രവാസിയുടെ നൊസ്റ്റാള്ജി യ

അജ്മാന്‍ I S C യുടെ ആരവം 2017 സ്മരിനികയില്‍ വന്ന എന്‍റെ ഒരു ചെറു ലേഖനം ---------------------------------------------------------------------------------------------------------------- എത്ര വേഗമാണ് പ്രവാസത്തിന്റെര മനസ്സ് മാറികൊണ്ടിരികുന്നത് ? ഗള്ഫിവന്റെ പശ്ചാത്തലത്തില്‍ നിന്ന് നോകുമ്പോള്‍  പലകാരണങ്ങലുണ്ടതിനു ഒന്നാമത് തന്റെ് പ്രിയപെട്ടവരുടെ ഉയര്ച്ചോ കാണാന്‍ ആഗ്രഹികൊന്നൊരു മനസ്സ് പിന്നെ തന്റെത സ്വപ്നങ്ങള്ക്ക്ര നിറം കൊടുക്കാനുള്ള അതിയായ മോഹം അതിനൊപ്പം ഇന്ഫോനര്മേപഷന്‍ ടെക്നോളജിയുടെ കടന്നു വരവ്, ആര്കുംത സമയമില്ലാത്ത സ്ഥിതി അതിനിടയില്‍ തസ്കരനെ പോലെ കടന്നു വന്ന സെല്ഫോ്ണ്‍ ഇതിനിടയില്‍ അന്ന്യം നിന്നുപോയ ഒരുപാട് കാര്യങ്ങള്‍ എന്നാല്‍ പ്രവാസം ഇന്നു കേരളത്തെ സംബന്ധിച്ചിടത്തോളെ സര്വ്വ  പ്രധാനമാണ്. എന്റെ എത്രയും പ്രിയപ്പെട്ട.... എന്ന സംബോധനയിലൂടെ തുടങ്ങുന്ന സ്നേഹത്തില്‍ പൊതിഞ്ഞ പ്രണയവുംപരിഭവങ്ങളും വീടിലെ ഇല്ലായ്‌ മയുടെ യാധാര്ധ്യവും കുത്തിനിറച്ചൊരു കത്ത്. ഇന്നാ സ്ഥാനം വാട്സ് അപ്പിനും ഇന്റര്നെ്റ്റ്‌ വോയ്പ്പ് കോളുകള്‍ക്ക് വഴിമാറിയെങ്കിലും രണ്ടാഴ്ച കാത്തിരുന്നു കിട്ടിയിരുന്ന ആകത്ത് വായിക്കുമ്പോഴു