തണുപ്പത്ത് എന്നെ കെട്ടിപിടിച്ചുരങ്ങുന്ന ബിജ്ജാതൂന്റെ കൈ മെല്ലെ എടുത്തു മാറ്റി ഞാന്‍ പുറത്തേക്കിറങ്ങി പെട്ടെന്നെഴുന്നെറ്റ ബിജ്ജാതു അലറി
മനുസാ ഇങ്ങള് ഈ പാതിരക്ക് എങ്ങട്ടാ ഞാന്‍ വിക്കി വിക്കി പറഞ്ഞു ടീ ഞാന്‍ ഒരു സിനിമക്ക് പോവാ ......
സുലുമേ ന്റള്ളൂ ........
ടീ മംമുട്ടീടെ. അവന്‍ കാത്തിരുന്നു അവളും. നല്ല സിനിമയാ .....
ബേണ്ട ങ്ങളെ ഒരു ഹറാം പെറന്ന ഓളും അങ്ങനെ കാത്തിരിക്കണ്ട
ങ്ങക്ക് ബീബിയായി ഞാനുണ്ട് ഇബടെ കാത്തിരിക്കാന്‍  .....
ഞാന്‍ പട്ടണത്തിലെ തിരക്കില്‍ നിന്നും മാറി ഗ്രാമത്തില്‍ പെണ്ണ് കെട്ടി താമസിക്കാന്‍ തീരുമാനിച്ച നിമിഷത്തെ ശപിച്ചു കൊണ്ട് കിടകുംപോള്‍
പിറ്റേ ദിവസത്തെ സിനിമാ പരസ്യ വാഹനം അതുവഴി കടന്നു പോവുന്ന
ശബ്ദം കേള്‍ക്കാമായിരുന്നു .....
പാലപെട്ടി താജിന്റെ ഔത് സുലുമ നേരം വെളിചാമ്പോ ഒരു സൊ ഉച്ചക്കൊരു സോ മൈപ്പിലൊരു സോ നട്ട പാതിരക്കൊരു സോ ....
ഓന്‍ കാത്തിരുന്നു ഓളും .........(അവന്‍ കാത്തിരുന്നു അവളും )...


   

Comments

Popular posts from this blog

ഒരു പ്രവാസിയുടെ നൊസ്റ്റാള്ജി യ

വലിയുപ്പാടെ ചീരണി