എഴുമങ്ങട് അതാണെന്റെ ഗ്രാമത്തിന്റെ പേരു അരുവിയും പുഴകളും കാട്ടാറുകളും ഒന്നുമില്ലാത്ത പ്രശാന്തസുന്ദരമായഗ്രാമം ഈ ഞാനു ആരാണെന്നു മനസ്സിലായൊ?........................................................ പറഞുതരാം എന്റെ പേരു മുസ്തഫ എല്ലാവരും എന്നെ അങ്ങിനെ തന്നെയാണു വിളിക്കാറ് .....ചിലറ് മാത്രം രഹസ്യമായി ചില ചെല്ലപേരുകളും വിളിക്കാറുണ്ട് ഞാനു ജനിച്ചത് ഏതോ ഹോസ്പിറ്റലിലാണെങ്കിലും വളറ്ന്നത് ഈ ഗ്രാമത്തിലാണു മണ്കലമുണ്ടാക്കുന്ന കുംബാരന്മാരും കള്ളൂകുടിച്ച് അടിയുണ്ടാക്കുന്ന കുടിയന്മാരും വെറുതെ വഴിയിലൂടെ പോകുന്ന തല്ലു എനിക്കു തന്നിട്ട് പോകൂ എന്നു പറ്ഞ് ഉങ്ങിന് തറയിലിരിക്കുന്ന മഹത് വ്യക്തികളും (എഴുമങ്ങാടിന്റെ ഹ്ര്‌ദയഭാഗത്ത് ഒരു ഉങ്ങും അതിനു ഒരു ചെറിയ തറയും ഉന്ട് ).ആ മഹത് വ്യക്തികളിലു ചിലറ് ഇന്ന് എന്നോടൊപ്പം ദുബായിലു ഉണ്ട് ..............പിന്നെ ഏതുസമയത്ത് എന്ത് ആവശ്യത്തിനു ഓടിച്ചെന്നാലും കള്ള് മാത്രം കിട്ടുന്ന കള്ള് ഷാപ്പും ചീട്ട് കളിക്കാനും മൂത്രം ഒഴിക്കാനും മാത്രമായി പണികഴിപ്പിച്ച ചില കെട്ടിടങ്ങളും എഴുമങ്ങാടിന്റെ മാനോഹാരിത വറ്ദ്ധിപ്പിക്കുന്നു................. ഈ സുന്ദര ഗ്രാമത്തിലു എനിക്കു കൂട്ടായി മേട്ട എന്ന
Posts
Showing posts from 2015
- Get link
- Other Apps
തണുപ്പത്ത് എന്നെ കെട്ടിപിടിച്ചുരങ്ങുന്ന ബിജ്ജാതൂന്റെ കൈ മെല്ലെ എടുത്തു മാറ്റി ഞാന്‍ പുറത്തേക്കിറങ്ങി പെട്ടെന്നെഴുന്നെറ്റ ബിജ്ജാതു അലറി മനുസാ ഇങ്ങള് ഈ പാതിരക്ക് എങ്ങട്ടാ ഞാന്‍ വിക്കി വിക്കി പറഞ്ഞു ടീ ഞാന്‍ ഒരു സിനിമക്ക് പോവാ ...... സുലുമേ ന്റള്ളൂ ........ ടീ മംമുട്ടീടെ. അവന്‍ കാത്തിരുന്നു അവളും. നല്ല സിനിമയാ ..... ബേണ്ട ങ്ങളെ ഒരു ഹറാം പെറന്ന ഓളും അങ്ങനെ കാത്തിരിക്കണ്ട ങ്ങക്ക് ബീബിയായി ഞാനുണ്ട് ഇബടെ കാത്തിരിക്കാന്‍ ..... ഞാന്‍ പട്ടണത്തിലെ തിരക്കില്‍ നിന്നും മാറി ഗ്രാമത്തില്‍ പെണ്ണ് കെട്ടി താമസിക്കാന്‍ തീരുമാനിച്ച നിമിഷത്തെ ശപിച്ചു കൊണ്ട് കിടകുംപോള്‍ പിറ്റേ ദിവസത്തെ സിനിമാ പരസ്യ വാഹനം അതുവഴി കടന്നു പോവുന്ന ശബ്ദം കേള്‍ക്കാമായിരുന്നു ..... പാലപെട്ടി താജിന്റെ ഔത് സുലുമ നേരം വെളിചാമ്പോ ഒരു സൊ ഉച്ചക്കൊരു സോ മൈപ്പിലൊരു സോ നട്ട പാതിരക്കൊരു സോ .... ഓന്‍ കാത്തിരുന്നു ഓളും .........(അവന്‍ കാത്തിരുന്നു അവളും )...